വലിയകുന്നം ശ്രീ അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിലെ 15 മത് സപ്‌താഹയജ്ഞവും തിരുവത്സവവും പൊങ്കാലമഹോത്സവവും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *