Pooram 2020 – നമ്മൂടെ നാടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും പാത്രീഭൂതയായ ശ്രീ അന്നപൂര്‍ണ്ണേശ്വരീ ദേവി കുടികൊള്ളുന്ന വലിയകുന്നം ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രത്തിലെ 18- മത്‌ സപ്താഹയജഞവും, പൂരമഹോത്സവവും, മൂലസ്ഥാനത്ത് കളമെഴുത്തും പാട്ടും, ഗുരുതിയും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.