
Unveiling the Divine Abode of Annapoorneshwari Devi
Nestled amidst the serene beauty of Chalappally, Pathanamthitta, Kerala, lies the Valiyakunnam Annapoorneswari Temple, a beacon of spiritual solace and rich heritage. Dedicated to the benevolent Goddess Annapoorneshwari, the temple pulsates with the devotion of countless devotees seeking her divine grace.
വലിയകുന്നം പൂരം 2026
2026 മാർച്ച് 06 മുതൽ 13 വരെ
നമ്മുടെ നാടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും പാത്രീഭൂതയായ സാക്ഷാൽ ശ്രീഅന്നപൂർണ്ണേശ്വരീദേവി കുടികൊള്ളുന്ന വലിയകുന്നം ശ്രീ അന്നപൂർണ്ണേശ്വരീ ദേവീക്ഷേത്രത്തിലെ 24-ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്‌ഞവും (മൂലം), കൊടിമര പ്രതിഷ്‌ഠയും, പൂരമഹോത്സവവും, മൂലസ്ഥാനത്ത് കളമെഴുത്തും പാട്ടും ഗുരുതിയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
നമ്മുടെ ചിന്തകളിൽ ഈശ്വര ചൈതന്യം നിറയ്ക്കുവാനും സന്മാർഗ്ഗത്തിലൂടെ സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനമനസ്സുകളിൽ നിറയ്ക്കുവാനും ഈ മംഗളകർമ്മങ്ങൾക്ക് കഴിയട്ടെയെന്ന പ്രാർത്ഥനയോടെ വർഗ്ഗ വർണ്ണവ്യത്യാസങ്ങളില്ലാതെ സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായ നമ്മുടെ അമ്മയുടെ തിരുമുറ്റത്തേക്ക് എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ജഗദീശ്വരിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
Unveiling the Past
The Divine Abode

Administration
Donations
For over 1500 years, our temple has offered solace and nurtured our community. With your help, we can continue this legacy. Your contribution, however small, makes a big difference. Please donate directly to:
A/c No.: 40371101012844
Bank: Kerala Gramin Bank, Chalappally Branch
IFSC: KLGB0040371
Together, we ensure the temple thrives as a beacon of spirituality and community. May Mother Annapoorneshwari bless you!